Type Here to Get Search Results !

Bottom Ad

എസ്.ഡി.പി.ഐ ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് പ്രതിഷേധം ഇരമ്പി


ബേക്കല്‍ :(www.evisionnews.in)നിരപരാധികളായ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്ന ബേക്കല്‍ പോലീസിന്റെ സമീപനത്തില്‍ പ്രതിഷേധിച്ച് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

ജില്ലാ പ്രസിഡണ്ട് എന്‍.യു അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രിസിഡണ്ട്

മനാഫ് പാലിച്ചിയടുക്കം അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സെക്രട്ടറി മുനാസിഫ് ദേളി, മണ്ഡലം

സെക്രട്ടറി അഷ്‌റഫ് കോളിയടുക്കം മണ്ഡലം ട്രഷറര്‍ റഫീഖ് താമരക്കുഴി,ജില്ലാ സെക്രട്ടറി മുഹമ്മദ് പാക്യര എന്നിവര്‍ സംസാരിച്ചു.പഞ്ചായത്ത് ട്രഷറര്‍ റാസിഖ് ദേളി നന്ദി പറഞ്ഞു

Post a Comment

0 Comments

Top Post Ad

Below Post Ad