മൊഗ്രാൽ പുത്തൂർ :(www.evisionnews.in) മുസ്ലിം യൂത്ത് ലീഗ് മൊഗർ വാർഡ് ഇലക്ഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു.യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീൻ കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു.അബ്ബാസ് മൊഗർ അദ്ധ്യക്ഷത വഹിച്ചു.ഹമീദ് ബെദിര,നജ്മ അബ്ദുൽ ഖാദർ, മുനീർ ഹാജി കമ്പാർ,കുഞ്ഞാമു,സലാഹുദ്ധീൻ,മുജീബ് കമ്പാർ,സലാം അക്കരെ,സിദ്ധീഖ് ബേക്കൽ,കബീർ കമ്പാർ,എസ്.കെ.മുഹമ്മദ് അലി,എ.കെ കരീം മൊഗർ,എസ്.പി.ഫസൽ,അസീസ് എം.എം സംബന്ധിച്ചു.സവാദ് മൊഗർ സ്വാഗതം പറഞ്ഞു.
keywords :mogar-muslim-youth-league-election-campign
Post a Comment
0 Comments