Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് കുമ്പഡാജെ ഫേസ് ടൈം സംഘടിപ്പിച്ചു

evisionnews

കുമ്പഡാജെ :(www.evisionnews.in)എം.എസ്.എഫ് കുമ്പഡാജ ശാഖ ഫേസ് ടൈം സംഘടിപ്പിച്ചു. ബദിയഡുക്ക പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് മാഹിൻ കേളോട്ട് ഉദ്ഘാടനം ചെയ്തു.കലീൽ അധ്യക്ഷത വഹിച്ചു.വിദ്യാർത്ഥികളുടെ വിവിധ കലാമത്സരങ്ങൾ സംഘടിപ്പിച്ചു.ബി.ടി.അബുല്ല കുഞ്ഞി,ഹമീദ് പെസൊളിഗെ, അനസ് എതിർത്തോട്, നവാസ് കുഞ്ചാർ, അലി തുപ്പക്കൽ,എസ്.മുഹമ്മദ്,ശാഫി മാർപ്പിനടുക്ക,അബ്ദുൽ റഹ്മാൻ കുമ്പഡാജ, സിദ്ധീഖ് തായൽ, സത്താർ ബദിരിയ, തൻവീർ കുമ്പഡാജ സംസാരിച്ചു.

keywords :kumbadaje-face-time

Post a Comment

0 Comments

Top Post Ad

Below Post Ad