Type Here to Get Search Results !

Bottom Ad

പൊവ്വൽ സമാൻ ഫെസ്റ്റ് 30ന്


പൊവ്വൽ :(www.evisionnews.in) നാടൻ കലകളെ തിരിച്ച് കൊണ്ട് വരാൻ സമാൻ സ്പോർട്ടിങ്ങ് ക്ലബ്ബ് പൊവ്വൽ സമാൻ ഫെസ്റ്റ് സംഘടിപ്പിക്കുന്നു.ബലൂൺ പൊട്ടിക്കൽ,മ്യൂസിക്കൽ ചെയർ, നാട്ടിലെ വിവിദ ക്ലബ്ബുകൾ പങ്കെടുക്കുന്ന കമ്പി വലി എന്നി മത്സരം തുടങ്ങിയവയാണ് സംഘൈപ്പിക്കുന്നത്.ആഗസ്ത് 30 ഞായറാഴ്ച 10 മണിക്ക് മത്സരം ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

keywords :povval-zaman-fest

Post a Comment

0 Comments

Top Post Ad

Below Post Ad