ആദൂര്‍ (www.evisionnews.in): കര്‍ണാടക നിര്‍മ്മിത വിദേശ മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍. കൊട്ടിയാടി ദേവരടുക്കയിലെ സന്തോഷ് (25), സത്യനാരായണ (36) എന്നിവരെയാണ് ആദൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. ഇവര്‍ സഞ്ചരിച്ച മാരുതി 800 കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. 180 മില്ലിയുടെ 144 പാക്കറ്റ് വിദേശ മദ്യമാണ് കൊട്ടിയാടി ദേവരടുക്കയില്‍ നടത്തിയ വാഹന പരിശോധനക്കി പിടികൂടിയത്.
Keywords; Kasaragod-news-arrest-news

Post a Comment
0 Comments