Type Here to Get Search Results !

Bottom Ad

ലക്ഷ്‌മി അമ്മ നിര്യാതയായി


ബോവിക്കാനം:(www.evisionnews.in) മുളിയാര്‍ കൂടാലയിലെ പരേതനായ ചെരക്കര കൃഷ്‌ണന്‍ നായരുടെ ഭാര്യ കാനത്തൂര്‍ പുതുക്കുടി ലക്ഷ്‌മി അമ്മ (78) അന്തരിച്ചു. മക്കള്‍: കെ.പി.ശശിധരന്‍, മാലിനി, രാജേശ്വരി. മരുമക്കള്‍: ശോഭന മുങ്ങത്ത്‌, സി. ദാമോദരന്‍ നായര്‍ (കൊട്ടോടി), സി. വിജയകുമാര്‍ (മീങ്ങോത്ത്‌). സഹോദരങ്ങള്‍: കെ.പി. രോഹിണി അമ്മ (കാനത്തൂര്‍), കെ.പി. പ്രഭാകരന്‍ നായര്‍, പരേതരായ കെ.പി. നാരായണന്‍ നായര്‍, കെ.പി. കുഞ്ഞമ്പു നായര്‍. സഞ്ചയനം ബുധനാഴ്‌ച.



keywords : obituary-lakshmi-amma
Tags

Post a Comment

0 Comments

Top Post Ad

Below Post Ad