Type Here to Get Search Results !

Bottom Ad

ഇന്ധന വില കുറച്ചു

evisionnews

ന്യൂഡല്‍ഹി:(www.evisionnews.in) പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോളിന് രണ്ട് രൂപയും ഡീസലിന് അമ്പത് പൈസയുമാണ് കുറച്ചത്.പുതുക്കിയ വില ഇന്ന് അര്‍ധരാത്രി നിലവില്‍വരും.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതാണ് ഇന്ധന വില കുറയാന്‍ കാരണം.

keywords :fuel-price-decreased

Post a Comment

0 Comments

Top Post Ad

Below Post Ad