വാഷിങ്ടണ്‍:(www.evisionnews.in)അഞ്ച് തവണ ഗ്രാന്‍ഡ്സ്ലാം ജേതാവായ മരിയ ഷറപ്പോവ യു.എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറി. ടൂര്‍ണമെന്റിനായി പൂര്‍ണമായി തയ്യാറെടുക്കാന്‍ സാധിക്കാത്തതിനാലാണ് പിന്‍മാറ്റമെന്ന് ഷറപ്പോവ വ്യക്തമാക്കി.
മൂന്ന് വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് ഷറപ്പോവ യു.എസ് ഓപ്പണില്‍ നിന്ന് പിന്‍വാങ്ങുന്നത്. രണ്ടാം സീഡ് മരിയ ഷറപ്പോവക്ക് പകരം റഷ്യയുടെ ദാരിയ കസാത്കിനയായിരിക്കും ടൂര്‍ണമെന്റില്‍ പങ്കെടുക്കുകയെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ടെന്നീസ് അസോസിയേഷന്‍ പറഞ്ഞു.
keywords:grand-slam-sharapova-tennis
keywords:grand-slam-sharapova-tennis

Post a Comment
0 Comments