Type Here to Get Search Results !

Bottom Ad

രാജ് താക്കറെയുടെ ഭാര്യയ്ക്ക് വളര്‍ത്തുനായയുടെ കടിയേറ്റു


മുംബൈ (www.evisionnews.in): എം.എന്‍.എസ് അധ്യക്ഷന്‍ രാജ്താക്കറെയുടെ ഭാര്യ ശര്‍മിള താക്കറെക്ക് വളര്‍ത്തുനായയുടെ കടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഇവരെ മുംബൈ ഹിന്ദുജ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയാക്കി. ശര്‍മിളയുടെ മുഖത്ത് 50ലേറെ തുന്നലുകളുണ്ട്. 

ശര്‍മിളയുടെ മുഖത്തെ എല്ലുവരെയെത്തുന്ന ആഴത്തിലാണ് നായ കടിച്ചത്. ഇവരെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയാക്കിയിട്ടുണ്ട്.

Keywords: National-news-wife's-mns-operation-hospital-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad