Type Here to Get Search Results !

Bottom Ad

സ്വര്‍ണം തിളങ്ങുന്നു: പവന് 19,840 രൂപ


കൊച്ചി (www.evisionnews.in): സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ദ്ധന. പവന് 240 രൂപ കൂടി 19840 രൂപയിലെത്തി. 2480 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ കൂടിയ വിലയാണിത്. 19,600 രൂപയായിരുന്നു കഴിഞ്ഞദിവസം ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഡോളര്‍ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് അന്താരാഷ്ട്ര നിക്ഷേപകര്‍ സ്വര്‍ണം വിറ്റഴിച്ചതാണ് കഴിഞ്ഞ മാസം സ്വര്‍ണവില അഞ്ചര വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലേക്ക് ഇടിയാന്‍ കാരണമായത്. എന്നാല്‍ ചെറിയ തോതില്‍ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയതാണ് വില ഉയരാന്‍ കാരണമായത്.

Keywords: Kasaragod-news-gold-rate-increased-

പവന് 240 രൂപ വര്‍ധിച്ച് 19,840 രൂപയാണ് പുതിയ വില

Post a Comment

0 Comments

Top Post Ad

Below Post Ad