കാസര്‍കോട്:(www.evisionnews.in) മദ്യപിച്ച് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബഹളം വെച്ച പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തു. മധൂര്‍ പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് പെരുമ്പളയിലെ ഭാസ്‌ക്കരന്‍ നായരെ (52)യാണ് ചൊവ്വാഴ്ച വൈകിട്ടോടെ ബസ് സ്റ്റാന്‍ഡില്‍ മദ്യപിച്ച് ബഹളം വെച്ചതിനെ തുടര്‍ന്ന് കാസര്‍കോട് സിഐ പി.കെ സുധാകരന്‍ അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ വൈദ്യപരിശോധനയ്്ക്കായി ഗവ.ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി.
Keywords: kasaragod-panchayath-junior-superintendent-arrested

Post a Comment
0 Comments