കുഞ്ചത്തൂർ :(www.evisionnews.in) കുഞ്ചത്തൂർ സന്നഡ്ക്കയിൽ യുവതി തൂങ്ങി മരിച്ചു.മംഗലാപുരം കൊടുകിൽ സ്വദേശിനി സന്ധ്യ(23)യാണ് മരിച്ചത്.ഏട്ട് മാസം മുമ്പ് ബന്ധുവായ മാധവന്റെ വീട്ടിൽ വന്നതായിരുന്നു സന്ധ്യ.മാധവന്റെ ഭാര്യ ജോലിക്ക് പോയി വൈകുന്നേരം വീട്ടിൽ വന്ന് നോക്കിയപ്പോഴാണ് ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്.
keywords :mangalore-kunjathur-lady-suicide

Post a Comment
0 Comments