പൈക്ക : (www.evisionnews.in) രാജ്യാഭിമാനം കാക്കുക, ആത്മാഭിമാനം ഉണര്‍ത്തുക എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പൈക്ക ശാഖ വാര്‍ഡ് മെമ്പര്‍ ബി.എ റസ്സാഖ് പൈക്ക, അഷ്ഫാഖ് ഹില്‍ട്ടണിന് നല്‍കി ഉല്‍ഘാടനം ചെയ്തു. നിശാദ് ബിഎം,ഷാഫി കലന്തര്‍,അബൂബക്കര്‍ ബിടിയടുക്കം,റഫീഖ്,മെഹറൂഫ് പൈക്ക,സിദ്ദീഖ് ജിനാന്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: paikka- youth-league-campaign-

Post a Comment
0 Comments