Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് റെയില്‍വെ സ്‌റ്റേഷനില്‍ അജ്ഞാതന്‍ മരിച്ച നിലയില്‍


കാഞ്ഞങ്ങാട്: (www.evisionnews.in) റെയില്‍വെ സ്‌റ്റേഷനില്‍ അജ്ഞാതന്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏതാണ്ട് 60 വയസ് തോന്നിക്കുന്ന ആളുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം രാത്രി കാഞ്ഞങ്ങാട് റെയില്‍വെ സ്‌റ്റേഷനില്‍ കണ്ടെത്തിയത്.

കാവി ജുബ്ബയും മുണ്ടുമാണ് വേഷം. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

keywords: unanimous-died-kanghangad-railway-station







Post a Comment

0 Comments

Top Post Ad

Below Post Ad