നീലേശ്വരം (www.evisionnews.in): ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസുകാരന്‍ മരിച്ചു. തൈക്കടപ്പുറം അഴിത്തലയിലെ അജേഷ്- പ്രിയ ദമ്പതികളുടെ മകന്‍ ടി. വൈഷണവാണ് മരിച്ചത്. നീലേശ്വരം എന്‍.കെ.ബി.എം. എ.യു.പി സ്‌കൂള്‍ രണ്ടാം തരം വിദ്യാര്‍ത്ഥിയാണ്. സഹോദരന്‍: വൈജല്‍.
Keywords: Kasaragod-news-nilshwer-pneumonia-obituary-news-aup

Post a Comment
0 Comments