ബദിയടുക്ക (www.evisionnews.in): ബസ് യാത്രയ്ക്കിടെ വിദേശ മദ്യവുമായി യുവാവ് പിടിയില്‍. എറണാകുളം കൂവ്വപ്പാട് സ്വദേശി എ.എസ് വിനോദി (32)നെയാണ് ബദിയടുക്ക പോലീസ് അറസ്റ്റു ചെയ്തത്.
ചൊവ്വാഴ്ച നടത്തിയ പരിശോധനക്കിടെയാണ് കര്‍ണാടക കെ.എസ്.ആര്‍.ടി.സി ബസില്‍ വെച്ചാണ് മദ്യവുമായി വിനോദിനെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 750 മില്ലിയുടെ അഞ്ച് കുപ്പി വിദേശമദ്യം പിടിച്ചെടുത്തു.
Keywords: Kasaragod-news-badiyadukka-police-seized-kuppies-from-man-in-ksrtc-bus

Post a Comment
0 Comments