മുള്ളേരിയ (www.evisionnews.in): അസുഖംമൂലം കല്ല്‌വെട്ടു തൊഴിലാളി മരിച്ചു. ആദൂര്‍ ആലന്തടുക്കയിലെ ശേഷപ്പ പൂജാരി (69)യാണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഭാര്യ: സരസ്വതി. മക്കള്‍: ഹരീഷ്, അനിത, സുനിത. മരുമകള്‍: അനിത സഹോദരങ്ങള്‍: സഞ്ജീവ, ദാമോദര, ശശിധര, വിട്ടല, ശ്രീകല, പുഷ്പാവതി, ശ്യാമള, രേവതി.
Keywords:Kasaragod-news-mulleriya-adhur-hospital-news

Post a Comment
0 Comments