മൊഗ്രാല്‍പുത്തൂര്‍ (www.evisionnews.in): അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മൊഗ്രാല്‍പുത്തൂരില്‍ മീറ്റ് സ്റ്റാള്‍ നടത്തുന്ന മുണ്ടേക്കാലിലെ ഹമീദിന്റെ ഭാര്യ ഖൈറുന്നിസ (42)യാണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് 20 ദിവസത്തോളമായി മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അര്‍ഫാത്ത് നഗറിലെ പരേതനായ അഹമദിന്റെയും ഖദീജയുടേയും മകളാണ്. മക്കള്‍: ഹനീഫ്, അന്‍സീറ, അന്‍സാഫ്, ആഷിഫ, അസാസ്, പരേതയായ അനീസ. മരുമകന്‍: കബീര്‍. സഹോദരങ്ങള്‍: മൈമൂന, അനീസ, മൊയ്തു.
Keywords: Kasaragod-news-mogral-puthur-news-obituary

Post a Comment
0 Comments