നായന്മാര്‍മൂല (www.evisionnews.in): അസുഖത്തെ തുടര്‍ന്ന് തായല്‍ നായന്മാര്‍മൂല സ്വദേശി മരിച്ചു. എം.ജി റോഡിലെ വ്യാപാരി ബി.എ ഹസൈനാറിന്റെ മകള്‍ നബീസത്ത് മിസ്‌രിയ (31) ആണ് മരിച്ചത്.
മാതാവ്: ആയിഷ. സഹോദരങ്ങള്‍: ഫാത്തിമത്ത് ഷാഹിറ, ഫാത്തിമത്ത് ആരിഫ, പരേതരായ മുഹമ്മദ് അഷ്‌റഫ്, അബൂബക്കര്‍ സിദ്ദീഖ്, ഫാത്തിമത്ത് ഖദീജ.
Keywords: Kasaragod-obit-news-mg-road-today-morning

Post a Comment
0 Comments