കുമ്പള (www.evisionnews.in): ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. കുമ്പള കുണ്ടങ്കാരടുക്കയിലെ ഫര്‍ഹാനാ (22)ണ് പരിക്കേറ്റത്.
കുമ്പളയില്‍ നിന്ന് വീട്ടിലേക്ക് പോകുമ്പോള്‍ കുണ്ടങ്കാരടുക്കയില്‍ വെച്ച് കുറുകെ ചാടിയ തെരുവ് നായയെ വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിയുകയായിരുന്നു. കൈയ്യിനും കാലിനും പരിക്കേറ്റ ഫര്‍ഹാന്‍ കുമ്പളയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod-news-kumbla-bike-accident-injured

Post a Comment
0 Comments