Type Here to Get Search Results !

Bottom Ad

തെക്കില്‍ -പെരുമ്പള പഞ്ചായത്തില്‍ യൂത്ത് ലീഗ് അംഗത്വ കാമ്പയിന്‍ തുടങ്ങി


തെക്കില്‍ (www.evisionnews.in) : രാജ്യാഭിമാനം കാക്കുക, ആത്മാഭിമാനം ഉയര്‍ത്തുക എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന കാമ്പയിന്റെ ഭാഗമായി തെക്കില്‍ പെരുമ്പള പഞ്ചായത്ത് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ മുഹമ്മദ് കോളിയടുക്കത്തിന് നല്‍കി ഐഡിയല്‍ യൂത്ത് കോര്‍ ജില്ലാ കോഡിനേറ്റര്‍ റഊഫ് ബാവിക്കര ഉദ്ഘാടനം നിര്‍വഹിച്ചു. 

ഉദുമ മണ്ഡലം പ്രസിഡണ്ട് ടി.ഡി കബീര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് മൂടംബയല്‍, ബി.എച്ച് ഖാലിദ്, അബു മാഹിനാബാദ്, ഇസ്മഈല്‍ കോളിയടുക്കം, റിയാസ് കോളിയടുക്കം, കബീര്‍ ടിഡി, സാദിഖ് ആലംപാടി സംബന്ധിച്ചു.


Keywords; Kasaragod-district-coordinator-youth-league-member-ship

Post a Comment

0 Comments

Top Post Ad

Below Post Ad