കാസര്‍കോട് (www.evisionnews.in): യുവാവിനെ മര്‍ദിച്ചതിന് ആറ് പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. തളങ്കര ബാങ്കോട്ടെ അനസി (18)നെ മര്‍ദിച്ചതിന് നൗഫല്‍ എന്ന കണ്ണപ്പന്‍, ഫിറോസ്, മുതസിര്‍, അച്ചി ആസിഫ് എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം പള്ളത്ത് വെച്ചാണ് അനസിനെ ആറംഗ സംഘം മര്‍ദിച്ചത്.
Keywords; Kasaragod-news-man-attack-by-six-police-case-rged

Post a Comment
0 Comments