പാലക്കാട് (www.evisionnews.in): തിയേറ്ററിലെ ടിക്കറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നുള്ള അടിപിടിയില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവിനെ ഒരു സംഘം ആശുപത്രിയില്‍ കയറി വെട്ടിക്കൊന്നു. പട്ടാമ്പി ഗവ. ആശുപത്രിയില്‍ കയറി തിങ്കളാഴ്ച രാത്രിയാണ് സംഭവം. പെരുമുടിയൂര്‍ സ്വദേശി നജീബാ (22) ണ് മരിച്ചത്.
കഴിഞ്ഞ ദിവസം സിനിമ തിയേറ്ററിലെ ടിക്കറ്റുമായി ബന്ധപ്പെട്ട തര്‍ക്കമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ നജീബിനെ തൃശൂര്‍ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചതായി പട്ടാമ്പി പോലീസ് പറഞ്ഞു.
Keywords: Kasaragod-news-hospital-murder-case-peru

Post a Comment
0 Comments