ബദിയടുക്ക (www.evisionnews.in): വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യയേയും ഭാര്യാ മാതാവിനെയും മര്‍ദ്ദിച്ചതിന് യുവാവിനെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. ചെര്‍ളടുക്കയിലെ ചന്ദ്രശേഖരയുടെ ഭാര്യ കാവേരി (40)യുടെ പരാതിയില്‍ മകളുടെ ഭര്‍ത്താവ് ചാലക്കോട്ടെ രാമകൃഷ്ണനെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്.
Keywords: Kasaragod-news-police-attack-man-and-mother

Post a Comment
0 Comments