കാസര്‍കോട്:(www.evisionnews.in) കാസര്‍കോട് ബഫേ സപ്ലൈ വര്‍ക്കേര്‍സ് അസോസിയേഷന്റെ ജില്ലാ കണ്‍വെന്‍ഷനും സപ്ലൈമീറ്റും ആഗസ്റ്റ് 28 ന് വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് ബോവിക്കാനം ശ്രീപുരി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.മുന്നൂറിലധികം ബഫേ വര്‍ക്കേര്‍സിന്റെ മെമ്പര്‍മാര്‍ പരിപാടിയില്‍ പങ്കെടുക്കും.വര്‍ക്കേര്‍സ് യൂണിയന്റെ സാന്ത്വനങ്ങള്‍ക്ക് ഒരു തൊഴില്‍ എന്ന ജീവകാരുണ്യ പ്രവര്‍ത്തന പദ്ധതി പരിപാടിയില്‍ ഉദ്‌ബോധനം ചെയ്യും
കാസര്‍കോട് ബഫേ സപ്ലൈ വര്‍ക്കേര്‍സിന്റെ ജില്ലാ കണ്‍വെന്‍ഷനും സപ്ലൈമീറ്റും ആഗസ്റ്റ് 28ന്
10:32:00
0
Tags

Post a Comment
0 Comments