കാസര്‍കോട് (www.evisionnews.in): ട്രോളി ബാഗിനുള്ളില്‍ ചെറിയ കമ്പികളാക്കി കടത്തുകയായിരുന്ന 700 ഗ്രാം സ്വര്‍ണം പിടികൂടി. കാസര്‍കോട് സ്വദേശി അബ്ദുല്ല അഹമ്മദാ (48) ണ് കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായത്. കുവൈത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു അബ്ദുല്ല. 20 ലക്ഷം രൂപ വിലമതിക്കുമെന്നു കസ്റ്റംസ് ഇന്റലിജന്‍സ് അറിയിച്ചു.
Keywords; Kasaragod-news-kozikkod-gold-seized-customs-police

Post a Comment
0 Comments