Type Here to Get Search Results !

Bottom Ad

സ്വര്‍ണവില വീണ്ടും കൂടി


കൊച്ചി:(www.evisionnews.in) സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 80 രൂപ കൂടി 20,480 രൂപയായി. ഗ്രാമിന് പത്ത് രൂപ കൂടി 2560 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവില കുറയാന്‍ കാരണം.

keywords: gold-rate-kerala-increase




Post a Comment

0 Comments

Top Post Ad

Below Post Ad