ബന്തിയോട് (www.evisionnews.in): യുവാവിനെ മുന്നംഗ സംഘം മര്‍ദ്ദിച്ചതായി പരാതി. സുബ്ബയ്യക്കട്ടയിലെ അബ്ദുല്‍ അസീസി(26)നാണ് മര്‍ദ്ദനമേറ്റത്. ഇയാളെ കുമ്പള ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇച്ചിലങ്കോട്ടെ ഒരു വീട്ടമ്മയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തുവെന്നാരോപിച്ച് മൂന്നംഗ സംഘം പച്ചമ്പളയില്‍ വെച്ച് മര്‍ദ്ദിക്കുകയായിരുന്നു. അസീസിന്റെ പരാതിയില്‍ കുഞ്ഞഹമ്മദ്, താജുദ്ദീന്‍, ഷബീബ് എന്നിവര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തു.
Keywords: Kasaragod-news-bandiyod-attack-police-case-rgd

Post a Comment
0 Comments