ചട്ടഞ്ചാല്‍ (www.evisionnews.in): വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ വിദ്യാര്‍ത്ഥിയെ തടഞ്ഞുവെച്ച് മര്‍ദിച്ചതായി പരാതി. ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥി നിസാമുദ്ദീന്‍ നഗറിലെ മുഹമ്മദിന്റെ മകന്‍ മുഹാദിബിനാ (15) ണ് മര്‍ദനമേറ്റത്.
ചട്ടഞ്ചാലിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോള്‍ വഴിയില്‍ വെച്ച് മൂന്നുപേര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. മുഹാദിബിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷിക്കുന്നു.
Keywords: Kasaragod-chattanchal-news-attack-muhadibin-student-

Post a Comment
0 Comments