ബംഗളൂരു: (www.evsionnews.in) തേനീച്ചയുടെ കുത്തേറ്റു ആശുപത്രിയില്‍ ചികിത്സയിരായിരുന്ന ഏഴു വയസ്സുകാരിയായ പെണ്‍കുട്ടി മരിച്ചു. പത്മനാഭ നഗറിലെ സ്വകാര്യ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ വൈഷ്ണവിയാണ് മരിച്ചത്. സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ ഗുരുപ്രസാദ്-സുഗുണയുടെയും മകളാണ്.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ലാല്‍ബാഗിലെ പുഷ്‌പോല്‍സവം മാതാപ്പിതാക്കള്‍ക്കൊപ്പം കാണാനെത്തിയതായിരുന്നു കുട്ടി. അതിനിടെ ഒരു മരച്ചുവട്ടില്‍ കളിക്കുമ്പോഴാണ് കൂട്ടമിളകിയ തേനീച്ച കുട്ടിയെ കുത്തിയത്. അബോധാവസ്ഥയിലായ വൈഷ്ണവിയെ ഉടന്‍ ശുപത്രിലെത്തിയെങ്കിലും അപകടാവസ്ഥ തരണം ചെയ്തിരുന്നില്ല. അതിനിടയിലാണ് സംഭവം.
keywords: banglore-bee-student-girl
Post a Comment
0 Comments