വിദ്യാനഗര്‍ (www.evisionnews.in): വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ മര്‍ദിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബെണ്ടിച്ചാല്‍ നിസാമുദ്ദീന്‍ നഗറില്‍ താമസിക്കുന്ന യുവതിയുടെ പരാതിയില്‍ മുഹാത്തിബ്, ആയിഷ, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്.
Keywords; Kasaragod-news-vidyanagar-police-case-rgd-attack-women-against-three

Post a Comment
0 Comments