Type Here to Get Search Results !

Bottom Ad

മാവുങ്കാലിൽ സ്വകാര്യ ബസ് കാറിലിടിച്ച് ഒരാൾ മരിച്ചു


മാവുങ്കാൽ:(www.evisionnews.in)മാവുങ്കാലിൽ മിൽമ ബൂത്തിന് സ്വകാര്യ ബസ് കാറിലിടിച്ച് കുഴിയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു.പതിനേഴോളം പേർക്ക് പരിക്കേറ്റു.കാറിലുണ്ടായിരുന്ന വെള്ളരിക്കുണ്ട് പതിക്കരയിലെ വിമുക്ത ഭടൻ സുരേഷന്റെ ഭാര്യ സുധ(28) ആണ് മരിച്ചത്.ഞായറാഴ്ച 5 മണിയോടെയാണ് അപകടം.വെള്ളരിക്കുണ്ടിൽ നിന്നും പതിക്കരയിലേക്ക് പോവുകയായിരുന്ന കാറും പാണത്തൂരിൽ നിന്നും കാഞ്ഞങ്ങാട്ടിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സുമാണ് അപകടത്തിൽ പെട്ടത്.



keywords :mavunkal-bus-accident-one-died

Post a Comment

0 Comments

Top Post Ad

Below Post Ad