Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് ഓണം ആഘോഷിച്ചു


ബദിയടുക്ക: (www.evisionnews.in) സീതാംഗോളി മുകാരിക്കണ്ടം ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ഓണമാഘോഷിച്ചു. ഓണപ്പാട്ടും ഓണപ്പൂക്കളും പായസവിതരണവും നടത്തി.

ഹക്കിം അല്‍ അമീന്‍ ഉദ്ഘാടനം ചെയ്തു. ആരിഫ് അധ്യക്ഷത വഹിച്ചു. ബച്ചി, ജാസി, സിദ്ദീഖ്, മുസ്തഫ, യൂസുഫ് മുഖാരിക്കണടം, അബ്ദുല്ല, അശോകന്‍, മുകാരിക്കണ്ടം, തമ്മ മുകാരിക്കണ്ടം എന്നിവര്‍ സംബന്ധിച്ചു.

അബ്ദുറഹ്മാന്‍ മുകാരിക്കണ്ടം സ്വാഗതവും സിദ്ദീഖ് മൗത്താട് നന്നിയും പറഞ്ഞു.

keywords: mukarikandam-youth-league-onanam-celebration

Post a Comment

0 Comments

Top Post Ad

Below Post Ad