Type Here to Get Search Results !

Bottom Ad

മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ച് ബിഗ്‌ ബി സിനിമ പ്രദര്‍ ശിപ്പിക്കുന്നു


കാസര്‍കോട് :(www.evisionnews.in) കാസര്‍കോട്മമ്മൂട്ടി ഫാൻസ്‌ ആൻഡ്‌ വെൽഫെയർ അസോസിയേഷൻമമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ച് സെപ്തംബർ ആറിനു രാവിലെ എട്ട് മണിക്ക് ബിഗ്‌ ബി സിനിമ പ്രദര്‍ ശിപ്പിക്കുന്നു.കാസര്‍ കോട് ശ്രീ കൃഷ്ണ തീയേറ്ററിലാണ് പ്രദര്ശനം.ടിക്കറ്റ് വില്പന ആരംഭിച്ചു . വിളിക്കേണ്ട നമ്പർ: ആൻഷദ് (8893355933), ഉല്ലാസ് : (9995951547), റിസ്‌വാൻ :( 9895856182), നിവേത്( 9847744155)

Post a Comment

0 Comments

Top Post Ad

Below Post Ad