ബദിയടുക്ക: (www.evisionnews.in) എം.എസ്.എഫ് കുംബടാജ ശാഖ കമ്മിറ്റിയുടെ ഫെയ്‌സ് ടൈമും കുംബടാജ കാപ്‌സിഗോസ് ആര്‍ട്‌സ്&സ്‌പോര്‍ട്‌സ് ക്‌ളബ്ബിന്റെ ഒന്നാം വാര്‍ഷികവും ശനിയാഴ്ച രാവിലെ 10 മണി മുതല്‍ കുംബടാജയില്‍ നടക്കും.
എന്‍. എ നെല്ലിക്കുന്ന് എം. എല്‍. എ ഉല്‍ഘാടനം ചെയ്യും. ജില്ല, മണ്ഡലം, പഞ്ചായത്ത് നേതാക്കള്‍ സംബന്ധിക്കും
keywords: msf-facetime-kumbadaje
Post a Comment
0 Comments