Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് ബദിയഡുക്കയിൽ ഫേസ് ടൈം സംഘടിപ്പിച്ചു


ബദിയഡുക്ക: (www.evisionnews.in) എം .എസ്.എഫ് ഫേസ് ടൈമിന്  ബദിയഡുക്ക പഞ്ചായത്തില്‍ തുടക്കം കുറിച്ചു. ബപ്പാനിപ്പനം ശാഖാ രൂപീകരണവും സംഘടന ക്ലാസും നടത്തി.  യോഗം വാര്‍ഡ്  ലീഗ്  നേതാവ് ഖാലിദ്  ബപ്പാനിപ്പനം ഉല്‍ഘാടനം ചെയ്തു. സകീര്‍ ബദിയടുക്ക അധ്യക്ഷത വഹിച്ചു . നവാസ് കുഞ്ചാര്‍ ക്ലാസ്സ് എടുത്തു .സിയാദ് പെരടാല ,ഇര്ഫാന്‍ കാര്‍വാര്‍ ,അസ്‌കര്‍ ,നൗഷാദ് ,സഫ്‌വാന്‍ സംസാരിച്ചു .

ഭാരവാഹികള്‍ :ജാഫര്‍ (പ്രസിഡന്റ് )സഫുവാന്‍ (ജന.സെക്രട്ടറി )സിറാജ് (ട്രെഷറര്‍),ഇഷാക് ,ഹമീദ് (വൈസ് പ്രസിഡന്റ് ) സൂപി,സാദിഖ് (ജോ .സെക്രട്ടറി).

Keywords: badiadka-face-time-

Post a Comment

0 Comments

Top Post Ad

Below Post Ad