ഉളിയത്തടുക്ക:(www.evisionnews.in) എം.എസ്.എഫ് മധൂർ പഞ്ചായത്ത് മെസ്റ്റ് മീറ്റ് 29ന് രവിലെ 10 മണിക്ക് ശിരിബാഗിലു ജി.ഡബ്യ.യു.പി സ്കൂൾ നടക്കും.
പരിപാടി കാസർകോട്എം.എൽ.എ എൻ.എ.നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്യും.എം.എസ്.എഫ് കാസർകോട് ജില്ല കമ്മിറ്റി നടത്തിയ മെസ്റ്റ് പരീക്ഷ വിജയിച്ചവർക്ക് മുസ്ലിം ലിഗ് പഞ്ചായത്ത് പ്രസിഡണ്ട് ടി.എഠ ഇബ്ബാൽ ധനസഹായവും സെക്രട്ടറി ഹരിസ് ചൂരി ഉപഹാരവും നൽക്കും
മുസ്ലിഠ ലിഗ് യുത്ത് ലീഗ്, എം.എസ്.എഫ് നേതാകൾ സംബന്ധിക്കും.
keywords :msf-madhur-panchayath-mest-exam

Post a Comment
0 Comments