കാസര്‍കോട്:(www.evisionnews.in) മാപ്പിള കലാ അക്കാദമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ ഇശല്‍കൂട്ടംജില്ലാ പ്രസിഡണ്ടായി മുര്‍ഷിദ് മുഹമ്മദിനേയുംജനറല്‍സെക്രട്ടറിയായി മുനവ്വര്‍സാഹിദിനേയുംട്രഷററായി ഷാനിഫ് നെല്ലികട്ടയേയുംതെരെഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: അജ്മല്‍മിര്‍ഷാന്‍, അഫ്‌സല്‍തൃക്കരിപ്പൂര്‍(വൈസ് പ്രസിഡണ്ടുമാര്‍) ഖാലിദ് ഷാന്‍, അലി ഹൈദര്‍(ജോയിന്റ് സെക്രട്ടറിമാര്‍).
തെരുവത്ത് ടി.ഉബൈദ് സാംസ്‌കാരിക മന്ദിരത്തില്‍ചേര്‍ന്ന മാപ്പിള കലാ അക്കാദമി ജില്ലാ കമ്മിറ്റി സമ്പൂര്‍ണ യോഗം ില്ലാ പ്രസിഡണ്ട് മുഹമ്മദലി മാസ്റ്ററുടെ അധ്യക്ഷതയില്‍സംസ്ഥാന സെക്രട്ടറി ആരിഫ് കാപ്പില്‍ഉദ്ഘാടനംചെയ്തു. ജനറല്‍സെക്രട്ടറി മുജീബ് കമ്പാര്‍സ്വാഗതംപറഞ്ഞു. അഡ്വ.ബി.എഫ് അബ്ദുല്‍റഹ്മാന്‍, എം.എ നജീബ്, റൗഫ് ബാവിക്കര, സി.അഹ്മദ് കബീര്‍, ഷരീഫ് കാപ്പില്‍, അബ്ദുല്ല പടന്ന, ഹാഷിംബംബ്രാണി, എ.പി ശംസുദ്ദീന്‍, സിറാജ് മൂപ്പ, ഷാഫി ചേരൂര്‍, സിദ്ദീഖ് കുളങ്ങര, പി.സി അഹ്മദ്, പി.ഇ.എ റഹ്മാന്‍മാസ്റ്റര്‍, ജലീല്‍തൃക്കരിപ്പൂര്‍പ്രസംഗിച്ചു
keywords : mappila-kala-academy-ishla-kootam-district-committee

Post a Comment
0 Comments