Type Here to Get Search Results !

Bottom Ad

മീപ്പുഗിരിയിൽ തെരുവ് വിളക്ക് സ്ഥാപിച്ചു


ചൂരി :(www.evisionnews.in) ഹൈനസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചൂരി മീപുഗിരിയിൽ തെരുവ് വിളക്ക് സ്ഥാപിച്ചു.മെഹമൂദ് വട്ടേക്കാട് ഉദ്ഘാടനം ചെയ്തു.ഇഖ്ബാൽ അഹമ്മദ്,അബ്ബാസ് പാസി,ഹാരിസ്,സിദ്ധിഖ് പിക്കോൺ,റൗഫ് കാർ ട്രാക്ക് സംബന്ധിച്ചു.

keywords :choori-meepugiri-street-light

.

Post a Comment

0 Comments

Top Post Ad

Below Post Ad