Type Here to Get Search Results !

Bottom Ad

ഖാസി കേസ്: ബഹുജന കണ്‍വെന്‍ഷന്‍ ഡോ. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും

evisionnews

കാസര്‍കോട്: (www.evisionnews.in) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉപാധ്യക്ഷനും ചെമ്പരിക്ക ഖാസിയുമായിരുന്ന സി. എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് മുന്‍സിപ്പല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന ബഹുജന കണ്‍വെന്‍ഷന്‍ സാമൂഹിക സാംസ്‌കാരിക നേതാവ് ഡോ. സുരേന്ദനാഥ് ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ മത-സാസ്‌കാരിക-രാഷ്ട്രീയ നേതാക്കള്‍ സംബന്ധിക്കും. 

ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ഇ. അബ്ദുല്ല കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി കുന്നരിയത്ത്, ഇര്‍ഷാദ് ഹുദവി ബെദിര, അസീസ് പാടലടുക്ക, പി. എച്ച് അസ്ഹരി, ഹാരിസ് മൗലവി ഗാളിമുഖം, സഅദ് അംഗടിമുഗര്‍, ബാസിത് ചെമ്പരിക്ക, ഫസലു റഹ്മാന്‍ കുന്നരിയത്ത്, മുസ്തഫ എതിര്‍തോട്, മുസ്തായ് മേനങ്കോട്, നൗഫല്‍ സ്വാദിഖ്, മുജീബ്, സുലൈമാന്‍ , നവാസ് എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

keywords :cm-khazi-convention-dr-surendranath

Post a Comment

0 Comments

Top Post Ad

Below Post Ad