മഞ്ചേശ്വരം :(www.evisionnews.in)മഞ്ചേശ്വരത്ത് ലോറിയുടെ പിറകിൽ സ്കൂട്ടർ ഇടിച്ച് രണ്ട് പേർ ഗുരുതരം. മംഗളൂരു ഭാഗത്തുനിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കെ.എ. 15 - 4986 നമ്പര്‍ ലോറിക്ക് പിറകില്‍ കെ.എല്‍. 14 ജി 3327 നമ്പര്‍ ഹോണ്ട സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടം.പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുക്കാർ ആശുപത്രിയിൽ എത്തിച്ചു.
keywords :manjeshwar-accident
Post a Comment
0 Comments