കാസര്‍കോട് :(www.evisionnews.in) കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം നാളെ ചൊവ്വാഴ്ച രാവിലെ 11.30ന് പ്രസ്‌ക്ലബ് ഹാളില്‍ നടക്കും. ഹിന്ദുസ്ഥാന്‍ ബില്‍ഡേഴ്‌സ് ചെയര്‍മാന്‍ പാവൂര്‍ മുഹമ്മദ് പ്രകാശനം നിര്‍വഹിക്കും.
keywords :kuwj-state-conference-logo-publishing

Post a Comment
0 Comments