ദുബായ് :(www.evisionnews.in) യു.എ.ഇയിലെ മലയാളി സമൂഹം രാജ്യത്തിന്റെ വ്യവസായിക വികസനത്തിന് നൽകുന്ന സംഭാവനകളെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്.തിങ്കളാഴ്ച ഉച്ചയോടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സന്ദേശം ഇങ്ങനെയാണ്, 'യു.എ.യുടെ വികസനത്തിന് നിർണായക പങ്ക് വഹിക്കുന്ന മലയാളി സമൂഹത്തെ ഞാൻ അഭിവാദ്യം ചെയ്യുന്നു.അവർ രാജ്യത്തിലെ പ്രധാന സാന്നിദ്യങ്ങളിലൊന്നാണ്.'
അതോടൊന്നിച്ച് പോസ്റ്റ് ചെയ്ത മറ്റൊരു ട്വീറ്റിൽ മലയാളികളുടെ പുതുവൽസരത്തിന് ആശംസകൾ നേരാനും മോദി മറന്നില്ല.മലയാളികൾക്ക് ലഭിച്ച വലിയൊരു അംഗികാരമായി മോദിയുടെ ട്വീറ്റിനെ സാമൂഹിക മാധ്യമങ്ങൽ ഏറ്റെടുത്തിരിക്കുകയാണ്.
keywords :modi-dubai-tweet-malayali
Post a Comment
0 Comments