Type Here to Get Search Results !

Bottom Ad

സംഘാടക സമിതി ഓഫീസ് തുറന്നു


കാസര്‍കോട് :(www.evisionnews.in)കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് പി ബി അബ്ദുള്‍റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷനായി. സി എച്ച് കുഞ്ഞമ്പു, കെ നീലകണ്ഠന്‍, കെ ശ്രീകാന്ത്, ഹക്കിം കുന്നില്‍, ഇ അബ്ദുറഹ്മാന്‍ കുഞ്ഞി മാസ്റ്റര്‍, എം അനന്തന്‍ നമ്പ്യാര്‍, മുഹമ്മദലി മുണ്ടാങ്കലം, സി എം എ ജലീല്‍, എം സുമതി, പ്രസ്‌ക്ലബ് പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ കണ്‍വീനര്‍ എം ഒ വര്‍ഗീസ് സ്വാഗതവും പ്രസ്‌ക്ലബ് സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം നന്ദിയും പറഞ്ഞു.

keywords :kuwj-conference-meet-office-inauguration

Post a Comment

0 Comments

Top Post Ad

Below Post Ad