Type Here to Get Search Results !

Bottom Ad

കാന്തപുരം ഞായറാഴ്ച കാസര്‍കോട്ട്‌

evisionnews

കാസര്‍കോട്:(www.evisionnews.in) സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഞായറാഴ്ച ജില്ലയിലെ വിവിധ പരിപാടികളില്‍ സംബന്ധിക്കും. രാവിലെ 9 മണി -ദേളി ജാമിഅ സഅദിയ്യ പണ്ഡിതക്ലാസ്, 12.00- പടന്നക്കാട് മഹറിന്റെ ആഭിമുഖ്യത്തിലുള്ള സമൂഹ വിവാഹം, 2.30 - മഞ്ഞംപാറ മജ്‌ലിസ് എജ്യുക്കേഷന്‍ സെന്റര്‍ ഓഫീസ് ബ്ലോക്ക് ഉദ്ഘാടനം -4.00- പുതുക്കിപ്പണിത ദേലംപാടി മയ്യളം ജുമുഅത്ത് പള്ളി ഉദ്ഘാടനം, 7.30 - മഞ്ഞനാടി അല്‍മദീന എജ്യുക്കേഷന്‍ സെന്റര്‍ സനദ് ദാന സമ്മേളനം എന്നീ പരിപാടികളില്‍ സംബന്ധിക്കും.

keywords :kanthapuram-ap-aboobacker-musliyar-sunday-kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad