Type Here to Get Search Results !

Bottom Ad

ബദിയഡുക്കയിൽ യൂത്ത് ലീഗ് മെമ്പർഷിപ്പ് വിതരണം ചെയ്തു

evisionnews

ബദിയഡുക്ക:(www.evisionnews.in) ബദിയഡുക്ക പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് വിതരണം നടത്തി.പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ചാലക്കരെ അബ്ദുല്ല, മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അൻവർ ഓസോണിന് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ഹൈദർ കുടുപ്പുങ്കുഴി, നവാസ് കുഞ്ചാർ,ശഫീഖ് കർവാർ, സകീർ ബദിയഡുക്ക,അസീസ് പെർഡാല എന്നിവർ സംബന്ധിച്ചു.

keywords :myl-badiyadukka-membership

Post a Comment

0 Comments

Top Post Ad

Below Post Ad