Type Here to Get Search Results !

Bottom Ad

കുമ്പളയില്‍ 17 കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു



കുമ്പള:(www.evisionnews.in) 17 കാരനെ കുത്തേറ്റ നിലയില്‍ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മാട്ടുംകുഴിയിലെ ചന്തു എന്ന ചന്ദ്രുവിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി എട്ട് മണിയോടെ കുണ്ടങ്കരടുക്കയില്‍ വെച്ച് ഒരു സംഘം കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവത്രെ. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad