ആദൂര്‍:(www.evisionnews.in) ദേലമ്പാടി മണിയൂരില്‍ വീട് കയറി അക്രമം നടത്തി ഗള്‍ഫിലേക്ക് രക്ഷപ്പെട്ട കേസിലെ പ്രതിയെ മടക്കയാത്രയില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. ഉദുമയിലെ മുഹമ്മദ് ഇക്ബാലാണ് പിടിയിലായത്. ഇക്ബാലിനെ കൊണ്ടുവരാനായി ആദൂര്‍ എസ്.ഐ രാജേഷ് നെടുമ്പാശ്ശേരിയിലേക്ക് പോയി. ഏപ്രില്‍ മൂന്നിനാണ് അക്രമം നടന്നത്. കേസില്‍ ഒമ്പത് പ്രതികളാണുള്ളത്.
അക്രമക്കേസിലെ പ്രതിയെ നെടുമ്പശ്ശേരി വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു
12:24:00
0
Tags

Post a Comment
0 Comments