Type Here to Get Search Results !

Bottom Ad

ജില്ലയില്‍ വീണ്ടും സംഘര്‍ഷം; നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു


കാഞ്ഞങ്ങാട്: (www.evisionnews.in)  കൊളവയലിലാണ് സി. പി. എം-ബി. ജെ. പി. സംഘര്‍ഷമുണ്ടായത്. നാല്‍ സി. പി. എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. രതീഷ്, ശ്രീജിത്ത്, ശ്രീജേഷ്, ഷിജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശ്രീജേഷിന്റെ നില ഗുരുതരം. ശ്രീജേഷിനെ മംഗലാപുരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
.
keywords: kasaragod-violence-cpim-bjq
Tags

Post a Comment

0 Comments

Top Post Ad

Below Post Ad