Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് ഫേസ്ടൈമിന് തുടക്കമായി


കാസര്‍കോട്: (www.evisionnews.in) എംഎസ്എഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റി ശാഖാതലങ്ങളിൽ സംഘടിപ്പിക്കുന്ന അവധിക്കാല പരിപാടിയായ ഫേസ് ടൈമിന് എതിർത്തോടിൽ തുടക്കമായി.പരിപാടിയുടെ ഭാഗമായുള്ള അരിയൽ ശുക്കൂർ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ഫുട്ബോൾ മത്സരം എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണി ഉദ്ഘാടനം ചെയ്തു.
ജില്ല സെക്രട്ടറി അസര്‍ എതിര്‍ത്തോട് , മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട് ,ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് തബ്ഷീർ ,കുമ്പടാജെ എം എസ് എഫ് സെക്രട്ടറി നൗഫല്‍ ,ബഷീര്‍ പൈക്ക ,അര്‍ശാദ് എതിര്‍ത്തോട് ,റിയാസ് മുത്തലിബ് ,സിറാജ് .പി.എസ് സവാദ് അഹമ്മദ് ,മജീദ്  കുന്നില്‍ ,ഇബ്രാഹിം ,അലി കുന്നില്‍ ,സമദ് ,ഷാനിഫ് സംബന്ധിച്ചു മത്സരത്തില്‍ എതിര്‍ത്തോട് ശാഖ എം എസ് എഫ് ചാമ്പ്യന്മാരായി ,നെല്ലിക്കട്ട രണ്ടാം സ്ഥാനം നേടി.ശാഖ പ്രസിഡണ്ട് റാഷിദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നാഫിഹ് സ്വാഗതവും,റിയാസ് തായല്‍ നന്ദിയും പറഞ്ഞു.

Keywords: kasaragod-facetime-2015-msf

Post a Comment

0 Comments

Top Post Ad

Below Post Ad